വർക്കലയിൽ അങ്കണവാടി കുട്ടികളെ കൊണ്ട് രാഖി കെട്ടിപ്പിച്ച സംഭവം; പരാതി നൽകി ഡിവൈഎഫ്ഐ
വർക്കലയിലെ ആറോളം അങ്കണവാടികളിൽ കുട്ടികളെ കൊണ്ട് രാഖി കെട്ടിപ്പിച്ച സംഭവത്തിൽ പരാതി നൽകി ഡിവൈഎഫ്ഐ. മുഖ്യമന്ത്രി, സാമൂഹ്യനീതി വകുപ്പ് മന്ത്രി, ഡയറക്ടർ, ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ, ഡിജിപി എന്നിവർക്കാണ് പരാതി നൽകിയത്. സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായാണ് ആർഎസ്എസ് നിയന്ത്രണത്തിലുള്ള അങ്കണവാടികളിൽ കുട്ടികളെക്കൊണ്ട്…
