വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
കല്‍പ്പറ്റ: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ കല്‍പ്പറ്റ എം.സി.എഫ് അമല്‍ പവന് ഹോം കെയര്‍ ആദരിച്ചു. അമല്‍ പവന് ഹോം കെയറിലെ പഠിതാക്കളായ വിജയികള്‍ക്ക് വയനാട് ജില്ലാ വൈസ് പ്രസിഡന്റ് ടി.ഹംസ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. ചടങ്ങില്‍…
