കോണ്‍ഗ്രസ് എടവകയില്‍ പ്രതിഷേധ യോഗം നടത്തി
എടവക: ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാഡി, വയനാട് എം.പി പ്രിയങ്ക ഗാന്ധി, ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള അക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എടവക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. എടവക രണ്ടേ നാലില്‍ ഉഷാ വിജയന് എം എല്‍…
