സുഗന്ധഗിരി അമ്പതേക്കര്‍ വനത്തില്‍ തീപിടിത്തം
കല്‍പ്പറ്റ: സൗത്ത് വയനാട് വനം ഡിവിഷനിലെ സുഗന്ധഗിരി അമ്പതേക്കറില്‍ തീപിടിത്തം. കഴിഞ്ഞ രാത്രിയാണ് വനത്തില്‍ തീ വീണത്. 500ല്‍ പരം ഏക്കറില്‍ അടിക്കാട് കത്തിനശിച്ചു. അഗ്നി-രക്ഷാസേനയും വനപാലകരും നാട്ടുകാരും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപത്തെ ജനവാസ കേന്ദ്രങ്ങളിലേക്ക് തീ പടരാതിരുന്നത്…
