സുൽത്താൻ ബത്തേരി :കേരള സർക്കാർ പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ പoനോത്സവത്തിന്റെ ഭാഗമായി മട്ടപ്പാറ ചീങ്ങേരി ഊരിലെ ഗോത്ര വിദ്യാർത്ഥികൾക്കായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ അവധിക്കാല പഠന ക്യാമ്പ് സംഘടിപ്പിച്ചു. ട്രൈബൽ ഫെസിലിറ്റേറ്റർ ശ്രീമതി ദിവ്യ സ്വാഗത പ്രസംഗം നടത്തി. ഡോ അരുൺ ബേബി ‘ലഹരിയും, യുവ തലമുറയും’ എന്ന വിഷയത്തെ കുറിച്ച് ക്ലാസുകളെടുത്തു.വിവിധ മാനസിക ഉല്ലാസ പരിപാടികളും സംഘടിപ്പിച്ചു.വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു സിദ്ധ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.ട്രൈബൽ യൂണിറ്റ് അംഗം അരുൺ ജോസ് പങ്കെടുത്തു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *