മാനന്തവാടി: ഇന്‍ഡസ്ടിയല്‍ കോണ്‍ഗ്രസ് മാനന്തവാടി ബ്ലോക്ക് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മഷൂദ് തൈക്കണ്ടിയെ മൈത്രിനഗര്‍ വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റി ആദരിച്ചു. വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് സജീവ് കാഞ്ഞിരത്തിങ്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് നിഷാന്ത് എ എം ഉദ്ഘാടനം ചെയ്തു. പയ്യമ്പള്ളി മണ്ഡലം പ്രസിഡണ്ട് ഷിബു കെ.ജോര്‍ജ്ജ്, മാനന്തവാടി മണ്ഡലം പ്രസിഡണ്ട് ജീന്‍സ് ഫാന്റസി, തോമസ് കൂട്ടുങ്കല്‍, ഷീജ ഫ്രാന്‍സിസ്, പി.കെ സുകുമാരന്‍, ജോണ്‍ കവിയില്‍, സജി ഗംഗാധരന്‍ ജോബിഷ് ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *