‘മുളക്ഗ്രാമം’ പദ്ധതിക്ക് തുടക്കമായി
ചൂട്ടക്കടവ്: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും ലീഫ് റസിഡന്‍സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ചുട്ടക്കടവ് പരിയാരംകുന്ന് ‘മുളക്ഗ്രാമം പദ്ധതി’ക്ക് തുടക്കമായി. നഗരസഭ കൃഷി ഓഫീസര്‍ ശരണ്യ എം. പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ പി.രാജന്‍ അധ്യക്ഷത വഹിച്ചു. കെ.ബി. സിമില്‍ സ്വാഗതം ആശംസിച്ചു.…
