മാസപ്പടി കേസ്: ഇഡി കത്തിൽ മേൽ നടപടികൾ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും; മന്ത്രി രമേശ് ചെന്നിത്തല
പത്തനംതിട്ട: സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ കേസെടുക്കുന്നതിൽ, നിയമോപദേശം പരിശോധിച്ച ശേഷം നടപടിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇഡി കത്തിൽ കേസെടുക്കണോയെന്ന് പരിശോധിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മേൽ നടപടികൾ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. രാഹുൽ ഗാന്ധിയുമായി ഇത് സംസാരിക്കേണ്ട ആവശ്യമില്ലെന്നും…
