Category: Uncategorized

ദുബായിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളിയ്ക്ക് ദാരുണാന്ത്യം

ദുബായിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിൻ പോൾ (27) ആണ് മരിച്ചത്. ദുബായിലെ ദി കാർ സൂപ്പർ സ്റ്റോറിൽ വീഡിയോ ​ഗ്രാഫർ ആയി ജോലി ചെയ്യുകയായിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് അപകടം ഉണ്ടാകുന്നത്. ദുബായിലെ…

വാഹനത്തിൽ നിന്നും ഇറങ്ങാൻ കൂട്ടാക്കാതെ ഉദയനിധി, ചോദ്യം ചെയ്യൽ തുടങ്ങി; ഈസ്റ്റ് പൊലിസ് സ്റ്റേഷന് പകരം എത്തിച്ചത് സെങ്കിപ്പട്ടി സ്റ്റേഷനിൽ

ഉദയനിധിയുടെ അറസ്റ്റ്, മൊഴിയെടുപ്പിലും തർക്കം. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ തഞ്ചാവൂരിലെത്തിച്ചു. ഈസ്റ്റ് പൊലിസ് സ്റ്റേഷന് പകരം സെങ്കിപ്പട്ടി പൊലിസ് സ്റ്റേഷനിൽ എത്തിച്ചു. വിചാരണ ഈസ്റ്റ് പൊലിസ് സ്റ്റേഷനിൽ മതിയെന്ന് ഉദയനിധി സ്റ്റാലിൻ ആവശ്യപ്പെട്ടു. കേസ് രജിസ്റ്റർ ചെയ്ത ഈസ്റ്റ് പൊലിസ്…

റിഷാന ഷെറിനെ അനുമോദിച്ചു

തവിഞ്ഞാല്‍: 2026 വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കണ്ണോത്ത്മല സ്വദേശിയായ റിഷാന ഷെറിനെ ഡിവൈഎഫ്‌ഐ തവിഞ്ഞാല്‍ മേഖല കമ്മിറ്റി അനുമോദിച്ചു. വി.ആര്‍ വിനോദ് ഉപഹാരം കൈമാറി. മേഖല സെക്രട്ടറി രജീഷ് പി.ആര്‍, കമ്മിറ്റിയംഗം ഹണി ഗോവിന്ദന്‍, കെ.വിപിന്‍, മുജീബ്…

അറബി ഭാഷ അധ്യാപകരെ മുസ്ലിം യൂത്ത് ലീഗ് ആദരിച്ചു

മാനന്തവാടി: മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഭാഷ സമര അനുസ്മരണത്തിന്റെ ഭാഗമായി അറബി ഭാഷ അധ്യാപകരെ ആദരിച്ചു. മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ശിഹാബ് മലബാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ശുഹാദ്.പി, ട്രഷറര്‍…

പ്ലേസ്‌മെന്റ് ഡ്രൈവ് നടത്തി

കല്‍പ്പറ്റ: പുളിയാര്‍മല കെഎംഎം ഗവ,ഐ.ടി.ഐയിലെ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് , ഫുഡ് & ബീവറേജ്‌സ് സര്‍വീസ് അസിസ്റ്റന്റ് , ബേക്കര്‍ & കോണ്‍ഫെക്ഷനെര്‍, ഫുഡ് പ്രൊഡക്ഷന്‍ (ജനറല്‍) എന്നീ ട്രേഡുകളിലെ 150 ഇല്‍ പരം ട്രെയിനികള്‍ക്കു കേരളത്തിനകത്തും പുറത്തുമായി 30 ഓളം…

തൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

നടി തൃഷക്കെതിരായ പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്തു. തഞ്ചാവൂരിലെ വസതിയിൽ നിന്നാണ് ഉദയനിധിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് 12 മണിക്ക് മദ്രാസ് ഹൈക്കോടതി സ്റ്റാലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് നാടകീയ നീക്കം. തമിഴക വെട്രി കഴകം (ടിവികെ) വനിതാ…

മഴക്കെടുതി: ‘KSEBക്ക് 25 കോടിയുടെ നഷ്ടം; വൈദ്യുത ബന്ധം വേഗത്തിൽ പുനസ്ഥാപിക്കാൻ നിർ​ദേശം നൽകി’; സണ്ണി ജോസഫ്

കനത്ത മഴയിൽ കെഎസ്ഇബിയ്ക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ആറന്മുളയിൽ അടക്കം വേഗത്തിൽ വൈദ്യുത ബന്ധം പുനസ്ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി പത്തനംതിട്ടയിൽ എത്താൻ വൈകിയിട്ടില്ലെന്നും തലസ്ഥാനം കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചതെന്നും മന്ത്രി പറഞ്ഞു. അവിടെ ചുമതലയുള്ള…

പ്രതിഷേധത്തിൽ നിന്ന് പിന്മാറണം: LPST റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന് കത്ത് നൽകി സർക്കാർ

സെക്രട്ടറിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് സർക്കാർ. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന് കത്ത് നൽകി. രണ്ടുമാസത്തെ സാവകാശം വേണമെന്ന് കത്തിൽ…

ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് തുടക്കമിട്ട് സുന്നി മഹല്ല് ഫെഡറേഷൻ; കൽപ്പറ്റയിൽ ജനപങ്കാളിത്തത്തോടെ ലഹരിവിരുദ്ധ സംഗമം സംഘടിപ്പിച്ചു

കൽപ്പറ്റ: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ (SMF) ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ലഹരിവിരുദ്ധ പോരാട്ടത്തിന്റെ സംസ്ഥാനതല തുടക്കം കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പണ്ഡിതന്മാരും സമുദായ നേതാക്കളും പൊതുജനങ്ങളും പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിൽ കേരള കൃഷി വകുപ്പ്…

വയനാട്ടിലേക്ക് ബദൽ പാതകൾ യാഥാർഥ്യമാക്കണം: വയനാട് ടൂറിസം അസോസിയേഷൻ

കൽപ്പറ്റ: വയനാട്ടിലേക്കുള്ള പ്രധാന പ്രവേശന കവാടമായ താമരശ്ശേരി ചുരത്തിൽ സ്ഥിരമായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കും യാത്രാദുരിതവും പരിഹരിക്കുന്നതിന് ബദൽ പാതകൾ അടിയന്തരമായി യാഥാർഥ്യമാക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ ആവശ്യപ്പെട്ടു. വിനോദസഞ്ചാര മേഖലയ്ക്കും വ്യാപാരത്തിനും അടിയന്തര ആരോഗ്യസേവനങ്ങൾക്കും പൊതുജനങ്ങളുടെ യാത്രയ്ക്കും താമരശ്ശേരി ചുരത്തിലെ നിരന്തര…