‘കൂടെ’ പദ്ധതി: പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ അര്യന്നൂർ ഉന്നതിയിൽ രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു
കേരള സർക്കാറിന്റെ “കൂടെ” പദ്ധതിയുടെ ഭാഗമായി പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ അര്യന്നൂർ ഉന്നതിയിൽ രക്ഷാകർതൃ സംഗമം – 2026 സംഘടിപ്പിച്ചു.വാർഡ് മെമ്പർ ശ്രീമതി. റാബിയത്ത് ഷഹന സി അധ്യക്ഷത വഹിച്ച യോഗത്തിൽ പനമരം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ്…
