സിപിഐഎം വിപുലീകൃത വയനാട് ജില്ലാ കമ്മിറ്റി 28,29 തീയതികളില്‍
കല്‍പ്പറ്റ: സിപിഐ എമ്മിന്റെ വിപുലീകൃത വയനാട് ജില്ലാ കമ്മിറ്റി സെപ്്തംബര്‍ 28,29 തീയതികളില്‍ പുത്തൂര്‍വയല്‍ എം.എസ് സ്വാമിനാഥന് ഫ!ൗണ്ടേഷന്‍ ഓഡിറ്റോറിയത്തില്‍ ചേരും. ജില്ലയില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ തീരുമാനങ്ങള്‍ രണ്ടുദിവസത്തെ യോഗത്തില്‍ കൈക്കൊള്ളും. പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന് ഉള്‍പ്പെടെയുള്ളവര്‍…
