ഡല്‍ഹി ചലോ മാര്‍ച്ച്: ബത്തേരിയില്‍ കാല്‍നടജാഥ നടത്തി
സുല്‍ത്താന്‍ ബത്തേരി: സിപിഐ സെപ്റ്റംബര്‍ ഒന്നിന് നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ചിന്റെ പ്രചാരണത്തിന് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍നടജാഥ നടത്തി. തൊടുവെട്ടിയില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം പി.എം. ജോയി ഫഌഗ് ഓഫ് ചെയ്തു. പി.വൈ. പ്രിന്‍സി അധ്യക്ഷത വഹിച്ചു. അസൈനാര്‍ സ്വാഗതം…
