സ. വർഗീസ് വൈദ്യർ പാലിയേറ്റീവ് സൊസൈറ്റി ഓണം കിറ്റ് വിതരണം ചെയ്തു
തരിയോട്: സ. വർഗീസ് വൈദ്യർ പെയിൻ ആൻ്റ് പാലിയേറ്റീവ് മെമ്മോറിയൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തരിയോട് പഞ്ചായത്തിലെ കിടപ്പുരോഗികൾക്കുള്ള ഓണം കിറ്റ് വിതരണം ചെയ്തു.വിതരണം അനിഷ് കുമാർ നിർവ്വഹിച്ചു. സുമനസ്സുകളിൽ നിന്ന് ലഭിച്ച ഫണ്ട് ഉപയോഗിച്ച് മുൻഗണനാടിസ്ഥാനത്തിൽ അർഹരായ രോഗികളുടെ വീടുകളിലാണ് കിറ്റുകൾ…
