വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ; കൈയടികളും വിമര്‍ശനങ്ങളും
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം പൂര്‍ത്തിയാകുന്നു. മേയ് 18നായിരുന്നു സത്യപ്രതിജ്ഞ നടന്നത്. ഭരണമേറ്റ് ആദ്യ നാളുകളില്‍ തന്നെ നിരവധി വാഗ്ദാനങ്ങള്‍ പാലിച്ച സര്‍ക്കാര്‍ എന്ന പ്രതീതി സൃഷ്ടിക്കാന്‍ യുഡിഎഫ് സര്‍ക്കാരിന് ആയി. സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍…
