ഇഡി ആക്രമണ കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയിലേക്ക്; ഓണാഘോഷത്തിലെ വീഴ്ചയിലും നടപടി ?
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ മ്യൂസിയം പൊലീസ് സ്റ്റേഷന്‍ വളപ്പിലെ ഓണാഘോഷത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍നടപടി ഉടന്‍ ഉണ്ടാകും. സ്‌റ്റേഷന്‍ വളപ്പിലെ ഓണാഘോഷത്തില്‍ പൊലീസിന് ഗുരുതര വീഴ്ച ഉണ്ടായതായാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതിന്റെ…
