അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയല്‍ യു.പി. സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യണം: സ്‌ക്കൂള്‍ പി.ടി.എ
അഞ്ചുകുന്ന്: അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയല്‍ യു.പി. സ്‌കൂള്‍ ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യണമെന്ന് സ്‌കൂള്‍ പിടിഎ യോഗം ആവശ്യപ്പെട്ടു. 20 ഓളം ഉന്നതികളിലെ 100 കണക്കിന് കുട്ടികളും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളും ആശ്രയിക്കുന്നത് ഈ സ്‌കൂളിനെയാണ്. ഗാന്ധി മെമ്മോറിയല്‍ യുപി…
