വീട്ടമ്മയുടെ മരണം കൊലപാതകം; -അയൽവാസിയായ വയോധിക അറസ്റ്റിൽ
മീനങ്ങാടി : വാഴവറ്റയിൽ 46കാരിയായ വീട്ടമ്മയുടെ മരണം കൊലപാതകം. കേസിൽ അയൽവാസിയായ അറുപതുകാരിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. വാഴവറ്റ എടത്തിൽ ഉന്നതിയിലെ അമ്മിണി (60) ആണ് അറസ്റ്റിലായത്. ഇതേ ഉന്നതിയിൽ താമസിക്കുന്ന അമ്മിണി (46) ആണ് കൊല്ലപ്പെട്ടത്. ഒക്ടോബർ 28ന്…
