പ്രധാനമന്ത്രിയുടെ പിറന്നാൾരക്തദാനം നടത്തി യുവമോർച്ച
മാനന്തവാടി: പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ എഴുപത്തി അഞ്ചാമത് ജൻമദിനത്തോടനുബന്ധിച്ച് യുവമോർച്ച പ്രവർത്തകർ വയനാട് മെഡിക്കൽ കോളേജിൽ രക്തദാനം നടത്തി. രക്തദാന ക്യാമ്പിൻ്റെ ഉദ്ഘാടനം ടീം ജ്യോതിർഗമയ കോർഡിനേറ്റർ കെ.എം ഷിനോജ് നിർവ്വഹിച്ചു. അഖിൽ കേളോത്ത് അധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ…
