പ്രതിഭാ സംഗമവുംഅധ്യാപക ദിനാഘോഷവും സംഘടിപ്പിച്ചു
വൈത്തിരി: എച്ച്.ഐ.എം. യു. പി സ്‌കൂളിൽ പ്രതിഭാ സംഗമവും അധ്യപക ദിനാഘോഷവും പി.ടി.എ.പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീൻ്റെ അധ്യക്ഷതയിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി തസ്‌നി ഉദ്ഘാടനം നിർവ്വഹിച്ചു.സ്കൂളിലെ അധ്യപക- അനധ്യാപകരെ ആദരിക്കുന്നതിന് പുറമെ, സി.എം.കിഡ്സ് സ്കോളർഷിപ്പ്, സംസ്ഥാന സബ്ജൂനിയർ ഹാൻഡ് ബാൾ…
