ആകാശത്ത് വിസ്മയക്കാഴ്ച: ഇന്ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം കാണാം; ഇന്ത്യയില്‍ ദൃശ്യമാകുമോ?
ആകാശത്ത് ഏറ്റവും ശ്രദ്ധേയവും അപൂര്‍വവുമായ പ്രതിഭാസമായ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും. ചന്ദ്രന്‍ ഭൂമിക്കും സൂര്യനും ഇടയിലൂടെ കടന്നുപോകുമ്പോഴുണ്ടാകുന്ന പ്രതിഭാസം യൂറോപിലാകും വളരെ കൃത്യമായി കാണാന്‍ കഴിയുക. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഐസ്ലാന്‍ഡ്, ഗ്രീന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളുടെ ചില ഭാഗങ്ങളില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം…
