എം കെ രാജേന്ദ്രന് ഡോക്റ്ററേറ്റ് ലഭിച്ചു.
സുൽത്താൻ ബത്തേരി:എം കെ രാജേന്ദ്രന് ഡോക്റ്ററേറ്റ് ലഭിച്ചു.കോഴിക്കോട് സർവകലാശാലയ്ക്ക് കീഴിലെ കോടഞ്ചേരി ഗവ: കോളജിൽ നിന്നും ഡോ:ടി.സുബൈറിന് കീഴിൽ “കേരളത്തിലെ തൃണാധിഷ്ഠിത കരകൗശല യൂണിറ്റുകളുടെ സാധ്യതകളും വെല്ലുവിളികളും ” എന്ന വിഷയത്തിലെ ഗവേഷണത്തിന് ആണ് എം കെ രാജേന്ദ്രൻ ഡോക്റ്ററേറ്റ് നേടിയത്.…
