എം.എസ് എഫ്ജൂനിയർ ഫുട്ബോൾ ലീഗ് സീസൺ 2 മത്സരംസിണ്ടിക്കേറ്റ് എഫ്.സി ജേതാക്കൾ
തരുവണ: തരുവണശാഖാ എം.എസ് എഫ് കമ്മിറ്റി സംഘടിപ്പിച്ച ജൂനിയർ ഫുട്ബോൾ ലീഗ് സീസൺ 2 ഫൈനൽ മത്സരത്തിൽ സിണ്ടിക്കേറ്റ് എഫ്.സി ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ബിസ്മി ബറ്റാലിയനെ തോല്ലിച്ചു.ഉദ്ഘാടന പരിപാടിയിൽ ജാഫർ സ്വാദിഖ് ടി അദ്ധ്യക്ഷനായി വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്…
