കൽപ്പറ്റ/മേപ്പാടി: വയനാട് ജില്ലയുടെ പുതിയ കളക്ടറായി ചുമതലയേറ്റ വി. ചെൽസസിനി ഐ.എ.എസ് നെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന് വേണ്ടി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എലിസബത് ജോസഫ്, ഡോ. ഷാനവാസ് പള്ളിയാൽ, സംഗീത സൂസൻ എന്നിവർ സ്വാഗതം ചെയ്തു.
വയനാടിന്റെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളുടെ പുരോഗതിക്കും പൊതുജനാരോഗ്യ സംരക്ഷണത്തിനും ജില്ലാ ഭരണകൂടവുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെ പ്രതിബദ്ധതയും അവർ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *