ആവേശം, അഭിമാനം, അത്യുജ്ജലം:പാസിങ് ഔട്ട് പരേഡിൽ തിളങ്ങി കുട്ടിപോലീസ്
വെള്ളമുണ്ട: പോലീസ് ബാൻഡിന്റെ ഡ്രം ബീറ്റുകളുടെ താളത്തിൽ കുട്ടി പോലീസുകാർ ഒരേ മനസോടെ, ഒരേ ചുവടുകളുമായി പരേഡ് ഗ്രൗണ്ടിൽ വിസ്മയം തീർത്തപ്പോൾ അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരുമടങ്ങുന്ന കാണികളിൽ ആവേശവും അഭിമാനവും ആർത്തിരമ്പി. ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ട, എം.ടി.ഡി.എം.എച്ച്.എസ്.എസ് തൊണ്ടര്നാട്, ജി.എച്ച്.എസ്.എസ് തരുവണ, ജി.എച്ച്.എസ്…
