‘കൂട്ടുകാരന് മരിച്ചു കിടക്കുമ്പോള്‍ ബര്‍ത്ത് ഡേ ആഘോഷിക്കുന്നോടാ’; കൊല്ലം സുധി മരിച്ചപ്പോള്‍ എനിക്ക് ചീത്തവിളി; പക്ഷെ അന്ന് നടന്നത്!
മലയാളികള്‍ക്ക് സുപരിചിതനാണ് രമേശ് പിഷാരടി. അവതാരകനില്‍ നിന്നും സംവിധായകനിലേക്കും നടനിലേക്കുമെല്ലാം വളര്‍ന്ന പിഷാരടി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് പിഷാരടി. തന്റെ കാച്ചുക്കുറുക്കിയ ക്യാപ്ഷനുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്താറുണ്ട് അദ്ദേഹം. എന്നാല്‍…
