Category: Uncategorized

കൊഴിഞ്ഞാമ്പാറയിൽ കുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കിക്കൊന്ന കേസ്: അമ്മയുടെ ആൺസുഹൃത്തും പിടിയിൽ

2026 ഒക്ടോബർ 29 വ്യാഴം പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറ കൂരാങ്കാട്ടെ വാടകവീട്ടിലെ കുളിമുറിയിലെ സിമന്റ് ടാങ്കിൽ സഹോദരങ്ങളായ രണ്ടു കുട്ടികളെ മുക്കിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അമ്മ നിവേദ്യയുടെ ആൺസുഹൃത്താണ് അറസ്റ്റിലായത്. കുട്ടികളുടെ അമ്മയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയപ്പോഴാണ്…

പ്രവാസി ഇൻഷുറൻസ് പ്രീമിയം വർധന അനിവാര്യമെന്ന് മുഖ്യമന്ത്രി

2026 ഒക്ടോബർ 29 വ്യാഴം തിരുവനന്തപുരം: പ്രവാസി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന അനിവാര്യമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി. ക്ലെയിം തുക വര്‍ധിച്ചതോടെ ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്വട്ടേഷന്‍ നല്‍കാന്‍ പോലും തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം, ഭീമമായ പ്രീമിയം വര്‍ധന പ്രവാസികളോടുള്ള ക്രൂരതയാണെന്ന് പ്രതിപക്ഷ…

നിപ്പ രോഗികൾ മരിച്ചത് കാലാവധി കഴിഞ്ഞ മരുന്ന് കാരണമോ? ഗുരുതര ആരോപണവുമായി ആരോഗ്യ മന്ത്രി; അന്വേഷണം

2026 ഒക്ടോബർ 29 വ്യാഴം തിരുവനന്തപുരം∙ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിപ്പ ബാധിതരായ രോഗികൾ മരിച്ചത് കാലാവധി കഴിഞ്ഞ മരുന്ന് ഉപയോഗിച്ചതുകൊണ്ടാണോ എന്നു സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ.മുരളീധരൻ. 2023, 2024, 2025 വർഷങ്ങളിൽ ആറു രോഗികൾ മരിച്ചതുമായി ബന്ധപ്പെട്ടാണ് സംശയം…

എരുമത്തെരുവ് ശ്രീ കാഞ്ചി കാമാക്ഷിയമ്മൻ മാരിയമ്മൻ ക്ഷേത്രത്തിൽ പുത്തരിയുത്സവം നടത്തി

എരുമത്തെരുവ് ശ്രീ കാഞ്ചി കാമാക്ഷിയമ്മൻ മാരിയമ്മൻ ക്ഷേത്രത്തിൽ പുത്തരിയുത്സവം നടത്തി.പുത്തരി ഉത്സവത്തിലെപൂജകൾക്ക് ക്ഷേത്രം മേൽശാന്തി അരുൺ ശർമ്മ മുഖ്യ കാർമ്മികത്വം വഹിച്ചു. കീഴ്ശാന്തി വിവേക് അയ്യർസഹകാർമ്മികനായിരുന്നുവിശേഷാൽ പൂജകൾക്കും ചടങ്ങുകൾക്കും ശേഷം ഭക്തർക്കായി കതിർ വിതരണവും തുടർന്ന് വിഭവസമൃദ്ധമായ പുത്തരി സദ്യയും നടന്നു.…

കോൺഗ്രസ് ഭവന പദ്ധതി നിർമ്മാണം വേഗത്തിലാക്കി: 10 വീടുകൾ പൂർത്തിയായി വരുന്നു

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തുന്ന ഭവന നിർമ്മാണ പദ്ധതിയുടെ ജോലികൾ വേഗത്തിലാക്കി. മേപ്പാടി കുന്നമ്പറ്റയിലെ ആറര ഏക്കർ സ്ഥലത്താണ് ജോലികൾ പുരോഗമിക്കുന്നത്. തൃക്കൈപ്പറ്റയിൽ നിർമ്മാണം പൂർത്തിയായ ലീഗ് ഭവന പദ്ധതിയുടെ…

പ്രിവിലേജ് കാർഡ് വിതരണവും കുടുംബ സംഗമവും നടത്തി കെഎംസിസി

പടിഞ്ഞാറത്തറ:പടിഞ്ഞാറത്തറ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസിയുടെ നേതൃത്വത്തിൽ മൂപ്പൻസ് മെഡിക്കൽ കോളേജ് പ്ര റെവിലേജ് കാർഡ് വിതരണവും. കുടുംബ സംഗമവും. ഗ്ലോബൽ കെഎംസിസി പഞ്ചായത്ത് കമ്മിറ്റി പ്രഖ്യാപനവും നടത്തി. പന്തിപ്പൊയിൽ റിവൽ ഗേറ്റ് റിസോർട്ടിൽ നടന്ന പരിപാടി മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി ഹാരിസ്കണ്ടിയൻ…

ചേരാനല്ലൂരിലെ വീഴ്ചകൾ പോലീസിന് ക്ഷീണമായി; കാളിരാജ് മഹേഷ് തെറിച്ചതിന് പിന്നിൽ ഇത് ഒരു കാരണം മാത്രം

2026 ഒക്ടോബർ 29 വ്യാഴം കൊച്ചി: തൂഫാൻ ഉൾപ്പെടെ ജനകീയ കാംപെയ്നുമായി ആഭ്യന്തരവകുപ്പ് മുഖംമിനുക്കുമ്പോൾ ചേരാനല്ലൂർ അപകടവുമായി ബന്ധപ്പെട്ടുണ്ടായ വീഴ്ചകൾ പോലീസിന് ക്ഷീണമായി. ഇതേത്തുടർന്നാണ് നടപടി നാല് പോലീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിലൊതുക്കാതെ സിറ്റി പോലീസ് കമ്മിഷണറിലേക്കും നീണ്ടത്. പോലീസിന് വീഴ്ച സംഭവിച്ചുവെന്ന്…

‘കായികമേളയിലെ ഭക്ഷണത്തിൽ പുഴു’; വ്യാജ പ്രചാരണം നടത്തിയ അധ്യാപകൻ അറസ്റ്റിൽ

2026 ഒക്ടോബർ 29 വ്യാഴം കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവുണ്ടെന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. എറണാകുളം പെരുമ്പാവൂർ ക്രാരിയേലി പാറക്കൽ ജിജോ ജെയിംസ് (35) ആണ് കുന്ദമംഗലം പൊലീസിന്റെ പിടിയിലായത്.…

6 ജില്ലകളിലായി ഒറ്റദിവസം പിടിയിലായത് 51 ‘കുട്ടി ഡ്രൈവർമാർ’; പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിങ്, കർശന നടപടിയെന്ന് പോലീസ്

2026 ഒക്ടോബർ 29 വ്യാഴം കോഴിക്കോട്: പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി പോലീസ്. അവർക്ക് ഓടിക്കാൻ വാഹനം നൽകുന്ന ആർ.സി. ഉടമകൾക്കെതിരേയും നിയമനടപടിയുണ്ടാകും. കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി.യുടെ കീഴിലുള്ള ആറുജില്ലയിൽ ഒരുദിവസത്തെ പ്രത്യേക പരിശോധനയിൽ കുടുങ്ങിയത് 51…

എംഎല്‍എമാര്‍ക്ക് 28000 രൂപയുടെ വര്‍ധന, മന്ത്രിമാര്‍ക്ക് 25000 രൂപയുടെയും; ശമ്പളം വര്‍ധിപ്പിക്കാന്‍ അംഗീകാരം നല്‍കി മന്ത്രിസഭ

2026 ഒക്ടോബർ 28 ബുധൻ തിരുവനന്തപുരം: സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. ഇതുസംബന്ധിച്ച ബിൽ നാളെ നിയമസഭ പാസാക്കും. തീരുമാനപ്രകാരം എംഎൽഎമാരുടെ പ്രതിമാസ ആനുകൂല്യം 70,000 രൂപയിൽ നിന്ന് 98,000 രൂപയായി ഉയരും. മന്ത്രിമാരുടെ…