മകളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയെന്ന് അമ്മ യശോദ, ഒരിഞ്ച് പിന്നോട്ടില്ലെന്ന് വളർമതി ആരോഗ്യസ്ഥിതിയിൽ ആശങ്ക
2026 നവംബർ 15 ഞായർ തിരുവനന്തപുരം/പാലക്കാട്: 22 ദിവസമായി നിരാഹാരം തുടരുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമര സമിതി സെക്രട്ടറി വളർമതിയുടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായി. വീണ്ടും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വളർമതിയെ മെഡിക്കൽ കോളേജിൽ നിന്നുളള ഡോക്ടർമാരുടെ സംഘം പരിശോധിച്ചു.…
