സ്പെഷലിസ്റ്റ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് യൂണിയൻ സമ്മേളനം
മാനന്തവാടി:കേരള സ്റ്റേറ്റ് സ്പെഷലിസ്റ്റ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് യൂണിയൻ (സിഐടിയു) വയനാട് ജില്ലാ സമ്മേളനം മാനന്തവാടിയിൽ നടന്നു. സിഐടിയു കേന്ദ്ര കമ്മിറ്റി അംഗവും വയനാട് ജില്ലാ പ്രസിഡൻ്റുമായ സി.കെ.സഹദേവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരള യിലൂടെ 2016 ൽ…
