ദേശീയ പണിമുടക്ക് വിജയിപ്പിക്കണം: ഐഎന്‍ടിയുസി
കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്ക്കേതിരേ വിവിധ ട്രേഡ് യൂണിയനുകള്‍ രാജ്യവ്യാപകമായി ഫെബ്രുവരി 12ന് നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കാന്‍ ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. ലേബര്‍ കോഡുകള്‍ അശാസ്ത്രീയമായി തയാറാക്കി രാജ്യത്തെ…
