‘പ്രകൃതിക്കും വിളവിനും നന്ദി’; അറിയാം മകര പൊങ്കലിന്റെ ആചാരങ്ങളും വിശ്വാസങ്ങളും
2026-ൽ മകര പൊങ്കൽ ജനുവരി 14-ന് ബുധനാഴ്ചയാണ് ആഘോഷിക്കുന്നത്. മകരസംക്രാന്തി എന്നും അറിയപ്പെടുന്ന ഈ വിളവെടുപ്പ് ഉത്സവം, സൂര്യൻ മകരരാശിയിലേക്ക് പ്രവേശിക്കുന്നതിനെ അടയാളപ്പെടുത്തുന്നു. ഇതോടെയാണ് ഉത്തരായണത്തിന്റെ ആരംഭം. ദക്ഷിണേന്ത്യയിൽ ഇത് തമിഴ് മാസമായ ‘തൈ’ യുടെ തുടക്കമായും കണക്കാക്കപ്പെടുന്നു. വിളവെടുപ്പിനും പ്രകൃതിക്കും…
