കല്‍പ്പറ്റയില്‍ വിജയകാഹളം മുഴക്കാന്‍ വാശിയോടെ മുന്നണികള്‍
കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ കല്‍പ്പറ്റ നഗരസഭയില്‍ വിജയ പ്രതീക്ഷയില്‍ ഇടത്, വലത് മുന്നണികള്‍. നഗരസഭയില്‍ യുഡിഎഫ് ഭരണം തുടരുമെന്നാണ് കോണ്‍ഗ്രസ്, മുസ്ലിംലീഗ് നേതാക്കളുടെ വാദം. എന്നാല്‍ കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട ഭൂരിപക്ഷം ഇക്കുറി നേടുമെന്ന്…
