കെ.എം.എം. ഗവ. ഐ.ടി.ഐ യിൽ “ജീവിതമാണ് ലഹരി “വിമുക്തി മിഷൻ സെമിനാർ സംഘടിപ്പിച്ചു.
കൽപ്പറ്റ: പുളിയാർമല കെ.എം.എം. ഗവ. ഐ.ടി.ഐ കൽപ്പറ്റയിൽ ജില്ല ലീഗൽ സർവ്വീസസ് അതോറിറ്റിയും സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയും ഒരുമിച്ച് ലോക എയ്ഡ്സ് ദിന പരിപാടിയുടെ ഭാഗമായി “ജീവിതമാണ് ലഹരി” സെമിനാർ സംഘടിപ്പിച്ചു. സീനിയർ ഇൻസ്ട്രക്ടർ വി.കെ. ഭാസ്കരൻ സ്വാഗതം…
