‘ഏഴു ജന്മങ്ങളിലെ പാപങ്ങള്‍ ഇല്ലാതാകും’; അറിയാം ഗുരുവായൂര്‍ ഏകാദശി വ്രതാനുഷ്ഠാനം, ഐതീഹ്യം
ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആട്ടവിശേഷങ്ങളിലൊന്നാണ് വൃശ്ചിമാസത്തിലെ വെളുത്ത പക്ഷത്തിലെ ഗുരുവായൂര്‍ ഏകാദശി. ഗുരുവായൂരിലെ പ്രതിഷ്ഠാദിനമായാണ് ഇത് കണക്കാക്കി വരുന്നത്. തിങ്കളാഴ്ചയാണ് ഈ വര്‍ഷത്തെ ഗുരുവായൂര്‍ ഏകാദശി. ഐതിഹ്യപ്രകാരം ഇവിടെ പ്രതിഷ്ഠ നടത്തിയത് വൃശ്ചികത്തിലെ വെളുത്ത ഏകാദശിയിലാണ് എന്നാണ് വിശ്വാസം. കുരുക്ഷേത്ര യുദ്ധത്തിനിടയില്‍…
