കുച്ചിപ്പുടിയിൽ തുടർച്ചയായി നാലാം വർഷവും നക്ഷത്രത്തിളക്കവുമായി നക്ഷത്ര
പുൽപ്പള്ളി :കുച്ചിപ്പുടിയിൽ തുടർച്ചയായി നാലാം വർഷവും നക്ഷത്രത്തിളക്കവുമായി നക്ഷത്ര . കോട്ടയത്ത് വെച്ച് നടന്ന ഓൾ കേരള സി ബി എസ് ഇ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം കുച്ചിപ്പുടിയിൽ എ ഗ്രേഡ് നേടി നക്ഷത്ര റിജു . സി ബി…
