കുവൈത്തിലെ ഡ്രോണ്‍ ആക്രമണം; ഉത്തരവാദിത്തം തള്ളി ഇറാന്, ആക്രമിച്ചത് ഇറാന് തന്നെയെന്ന് കുവൈത്തും ഇറ്റലിയും
2026 നവംബർ 27 വെള്ളി കുവൈത്ത്: രണ്ട് ഇറ്റാലിയന്‍ സാങ്കേതിക വിദഗ്ധര്‍ കൊല്ലപ്പെട്ട കുവൈത്ത് ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം തള്ളി ഇറാന്. ആക്രമണത്തില്‍ ഇറാന് പങ്കില്ലെന്നും സംയുക്ത അന്വേഷണത്തിന് തയ്യാറെന്നും ഇറാന് വിദേശകാര്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇറാന് തന്നെയാണ് ആക്രമണം നടത്തിയത്…
