മാനന്തവാടി ശ്രീറാം ഫിനാന്‍സ് കേന്ദ്രീകരിച്ച് നടത്തുന്ന ലോണ്‍ തട്ടിപ്പ് അതീവ ഗൗരവമുള്ളത്: ഡിവൈഎഫ്‌ഐ
മാനന്തവാടി: മാനന്തവാടി ശ്രീറാം ഫിനാന്‍സ് കേന്ദ്രീകരിച്ച് നടത്തുന്ന ലോണ്‍ തട്ടിപ്പ് അതീവ ഗൗരവമുള്ളതാണെന്ന് ഡിവൈഎഫ്‌ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി. ശ്രീറാം ഫിനാന്‍സ് കേന്ദ്രീകരിച്ച് നിരവധി ആളുകളുടെ പേരിലാണ് ഇപ്പോള്‍ ലോണ്‍ സംബന്ധിച്ച വിവരങ്ങള്‍ അവര്‍ പോലും അറിയാതെ പുറത്തുവന്നിരിക്കുന്നത്. സിബില്‍ സ്‌കോര്‍…
