സമസ്ത സെന്റിനറി കോണ്‍ക്ലേവുകള്‍ക്ക് സമാപിച്ചു
കല്‍പ്പറ്റ: കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ വയനാട് ജില്ലയിലെ അഞ്ച് സോണുകളില്‍ സമസ്ത സെന്റിനറിയുടെ ഭാഗമായി നടന്ന കോണ്‍ക്ലേവുകള്‍ സമാപിച്ചു.ജില്ലാതല ഉദ്ഘാടനം വെള്ളമുണ്ട സോണിലെ തരുവണയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് അബൂഹനീഫല്‍ ഫൈസി തെന്നല നിര്‍വ്വഹിച്ചു. വിവിധ…
