സ്പന്ദനത്തിന് യുവരാജ് സിങ് ഫൗണ്ടേഷന്റെ സമ്മാനം
മാനന്തവാടി:ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിങ് തന്റെ ക്രിക്കറ്റ് വരുമാനം വിനിയോഗിച്ച് രാജ്യത്തെ നിരാലംബരായ രോഗികളെ സഹായിക്കാൻ സ്ഥാപിച്ച യുവരാജ് സിങ് ഫൗണ്ടേഷൻ മാനന്തവാടിയിലെ സ്പന്ദനം ജീവകാരുണ്യ സംഘടനയ്ക്ക് കംപ്യൂട്ടർ പ്രിന്ററും മൊബൈൽ ഫോണുകളും പവർ ബാങ്കുകളും നൽകി. സ്പന്ദനം മാനന്തവാടി നടത്തിവരുന്ന…
