പൊലീസിന്റെ സമയോചിത ഇടപെടല്‍; കായലില്‍ ചാടിയ യുവതി തിരികെ ജീവിതത്തിലേയ്ക്ക്…
കൊച്ചി: കായലില്‍ ചാടിയ യുവതിയെ സമയോചിതമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് കൊച്ചി സിറ്റി പൊലീസ്. കുണ്ടന്നൂര്‍ പാലത്തിന്റെ മുകളില്‍ നിന്നും വലിയ ശബ്ദത്തില്‍ എന്തോ താഴെ വീഴുന്ന ശബ്ദം കേട്ടതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് ഒരു സ്ത്രീയാണെന്ന് പൊലീസുകാര്‍ക്ക് മനസിലായത്. വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന…
