കല്‍പ്പറ്റ പി എഫ് ഓഫീസിനു മുന്നില്‍ രണ്ടാം ദിവസവും സത്യാഗ്രഹ സമരം നടന്നു.
കല്‍പ്പറ്റ ; പ്രൊവിഡന്‍ ഫണ്ട് പെന്‍ഷനേഴ്സ് അസോസിയേഷന് നടത്തുന്ന സമരത്തിന്റെ ഭാഗമായി കല്‍പ്പറ്റ പി എഫ് ഓഫീസിനു മുന്നില്‍ രണ്ടാം ദിവസവും സത്യാഗ്രഹ സമരം നടന്നു. സമരം സിഐടിയു ജില്ലാ സെക്രട്ടറി കെ സുഗതന് ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് സി…
