കേരളത്തെ നടുക്കിയ രണ്ട് കലാപങ്ങൾ, രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച നാട്
കേരളത്തിൽ നടന്ന ഏറ്റവും വലിയ കലാപങ്ങളുടെ കൂട്ടത്തിൽ കുപ്രസിദ്ധി നേടിയതാണ് കോഴിക്കോട് ജില്ലയിലെ തീരപ്രദേശമായ മാറാട് നടന്ന രണ്ട് സംഭവങ്ങളും. നിലവിൽ കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ വരുന്ന ഈ കടലോര ഗ്രാമം നഗരത്തിൽ നിന്നും ഏകദേശം 15കിലോമീറ്റർ അകലെയാണ്. ബേപ്പൂർ നിയമസഭാ…
