പ്രീമിയം വിജയ ക്രിക്കറ്റ് ക്ലബ് ചാമ്പ്യൻമാർ
ബത്തേരി : കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേഴ്സിന്റെ നേതൃത്വത്തിൽ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ഏഴ് ദിവസമായി 3 കാറ്റഗറിയിൽ നടത്തിയ മാസ്റ്റേഴ്സ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ നിലവിലെ ചാമ്പ്യന്മാരായ സൺഡേ സി സി യെ 23 റൺസിന് പരാജയപ്പെടുത്തി പ്രീമിയം വിജയ ക്രിക്കറ്റ്…
