വയോധികയ്ക്കും പേരക്കുട്ടികള്‍ക്കും മര്‍ദനം; കര്‍ശന നടപടിക്കു മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശം
കല്‍പ്പറ്റ: വയോധികയെയും പേരക്കുട്ടികളെയും അടിക്കടി മര്‍ദിക്കുന്നയാള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് ജുഡീഷല്‍ അംഗം കെ. ബൈജൂനാഥ് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്കി. വെള്ളാരംകുന്നില്‍ താമസിക്കുന്ന മാധവിയെയും അവരുടെ മകന്റെ മക്കളെയും മര്‍ദിക്കുന്നതു പതിവാക്കിയ പ്രദേശവാസി സുരേഷിനെതിരേ നടപടി…
