മീഡിയ ക്ലബ് ഉദ്ഘാടനം ചെയ്തു
പുല്പള്ളി: മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മീഡിയ ക്ലബ് ഉദ്ഘാടനം ചെയ്തു. പഴശ്ശിരാജ കോളേജിലെ മാധ്യമ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മീഡിയ ക്ലബ് പ്രവര്‍ത്തിക്കുക. പഴശ്ശിരാജ കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ബാരി. കെ.കെ ക്ലബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മാധ്യമ വിഭാഗം…
