‘മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ.. ഉളുപ്പുണ്ടോ…’, ചോദ്യങ്ങളുമായി അബിന്‍ വര്‍ക്കി
പോസ്റ്റ് പൂര്‍ണരൂപം- ഒരു ആരോപണം വന്നു. പരാതിക്കാരി ആരാണ് എന്ന് അറിയില്ലായിരുന്നു. ഉടനെ, 1. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താക്കി.2. പാർലിമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കി.3. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. അതിന് ശേഷം പരാതിക്കാരി പരാതി കൊടുത്തു.…
