താമരശ്ശേരി ചുരത്തിൽ എട്ടാം വളവിൽ ലോറി കുടുങ്ങി ഗതാഗത തടസ്സം :
താമരശ്ശേരി ചുരം എട്ടാം വളവിൽ വലിയ ചരക്ക് ലോറി തകരാറിലായത് കൊണ്ട് നാലാം വളവ് തൊട്ട് മുകളിലേക്ക് ഗതാഗത കുരുക്ക് നേരിടുന്നുണ്ട്. ഒന്നാം വളവിന്റെ അടുത്തും മറ്റൊരു വാഹനം തകരാറിലായിട്ടുണ്ട്രണ്ട് സ്ഥലങ്ങളിലും വൺവെ ആയി വാഹനങ്ങൾ കടന്ന് പോവുന്നുണ്ട്. ചിലപ്പോൾ എട്ടാം…
