എസ്.ഐ.ആര്: പൗരന്മാര് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക- റഷീദ് ഉമരി
മാനന്തവാടി: തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണ(എസ്.ഐ.ആര്)ത്തില്‍, മുഴുവന്‍ പൗരന്മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് പ്രവര്‍ത്തകരുടെ കടമയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറര്‍ എന്‍.കെ റഷീദ് ഉമരി. സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) മാനന്തവാടി മുനിസിപ്പില്‍ പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു…
