പി കെ ഫിറോസിന്റെ സഹോദരന്റെ അറസ്റ്റ്; “യൂത്ത് ലീഗ് നേതൃത്വം മയക്കുമരുന്നിന്റെ ഏജന്റായി പ്രവർത്തിക്കുന്നു”; വി വസീഫ്
യൂത്ത് ലീഗ് നേതൃത്വം മയക്കുമരുന്നിന്റെ ഏജന്റ് ആയി പ്രവർത്തിക്കുന്നുവെന്നും യൂത്ത് ലീഗ് തന്നെ അതിനു അവസരം ഉണ്ടാക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. ഡിവൈഎഫ്ഐ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഒരു ഭാഗത്തു ലഹരി…
