‘ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എന്നെ ലൈംഗികമായി പീഡിപ്പിച്ചു’; ഇന്‍സ്റ്റയില്‍ പോസ്റ്റിട്ട യുവാവ് ലോഡ്ജില്‍ മരിച്ചനിലയില്‍
തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ട യുവാവ് തിരുവനന്തപുരത്തെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍. സോഫ്റ്റ്വെയര് എന്‍ജിനിയര്‍ ആയ കോട്ടയം പൊന്‍കുന്നം വഞ്ചിമല ചാമക്കാലായില്‍ അനന്തു അജിയെ (24) തിരുവനന്തപുരത്ത് തമ്പാനൂരിലെ ലോഡ്ജ് മുറിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകരില്‍…
