‘മോട്ടിവേഷൻ ക്ലാസും ചർച്ചയും’ സംഘടിപ്പിച്ചു.
കൽപ്പറ്റ : പഴശ്ശി ട്രൈബൽ കോളേജ് റാട്ടകൊല്ലി, കാൽപ്പറ്റയിൽ എക്സൈസ് വിമുക്തി മിഷൻ കോളേജിലെ “നേർക്കൂട്ടം” കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘മോട്ടിവേഷൻ ക്ലാസും ചർച്ചയും’ സംഘടിപ്പിച്ചു.അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ചർച്ചക്ക് നേതൃത്വം നൽകി.വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ.സി…
